ന ന്യൂസ് ഡെസ്ക് ഓട്ടോ റിക്ഷയില്‍ കൊണ്ടുനടന്ന് വിദേശ മദ്യം വില്‍പ്പന നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍ റിപ്പോര്‍ട്ട് ഓട്ടോ റിക്ഷയില്‍ കൊണ്ടുനടന്ന് വിദേശ മദ്യം വില്‍പ്പന നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. ചിറ്റാര്‍ | വിദേശ മദ്യം ഓട്ടോ റിക്ഷയില്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. സീതത്തോട് ഗുരുനാഥന്‍ മണ്ണ് കിടങ്ങില്‍ വീട്ടില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയിലായി റിപ്പോര്‍ട്ട് ചിറ്റാര്‍ | വര്‍ഷങ്ങളോളമായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി (50) ആണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് സുഹൃത്തായപെൺകുട്ടിയുടെെ നഗ്നഫോട്ടോകൾ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ റിപ്പോര്‍ട്ട് ചിറ്റാര്‍ | സുഹൃത്തായ 17 വയസുകാരിയുടെ നഗ്നഫോട്ടോകള്‍ വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ ആനപ്പാറ സ്വദേശിയായ രാഹുല്‍ മധു(20) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ റിപ്പോര്‍ട്ട് ചിറ്റാർ: ചിറ്റാർ ഊരാമ്പാറ ജനവാസ മേഖലയില്‍ ആനകളുടെ സ്ഥിരം സാന്നിദ്ധ്യം പ്രാദേശവാസികളില്‍ ഭീതി ഉയർത്തുന്നു. ശബരിമല വനാന്തരങ്ങളില്‍ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനകള്‍ കാക്കാട്ടാർ മറികടന്ന് ജനവാസ മേഖലയില്‍ കടന്നു വരികയും കൃഷിക്കും ജനവാസത്തിനും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പത്തനംതിട്ട ചിറ്റാറിൽ റോഡരുകിൽ പ്രസവിച്ച യുവതിക്ക് കരുതലായ ആശാ പ്രവർത്തകയേയും ജെ.പി.എച്ച്.എന്നിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകൾ, കനിവ് 108 ആംബുലൻസ് ജീവനക്കാരായ സുജിത്ത്,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ പത്തനംതിട്ട: മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ 22 ന് രാവിലെ 11... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ പത്തനംതിട്ട: ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പ്ലാവ് മരം പുനര്‍ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം പതിനെട്ടിന്. വിവരങ്ങള്‍ക്ക് 04735 256577, 9539361856 മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ഡ ഡെസ്ക് ന്യൂസ് അറിയിപ്പുകള്‍ ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്ലാവ് മരം ടെന്‍ഡര്‍/ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 04735 256577,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട ചിറ്റാറില്‍ സിപിഎം- ല്‍ പൊട്ടിത്തെറി. ചിറ്റാര്‍ പഞ്ചായത്ത് രാണ്ടാം വാര്‍ഡിലെ 15 സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രഥമീക അംഗത്വം രാജിവെച്ചു. കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കി ഭരണം നിലനിര്‍ത്തിയ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചിറ്റാര്‍: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറിയ ഡിസിസി അംഗം സജി കുളത്തുങ്കലിനെ കോണ്‍ഗസ് പുറത്താക്കി. പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡന്റ് സ്ഥാനത്തേക്ക മത്സരിച്ച് വിജയിക്കുകയായിരുന്നു. എല്‍ഡിഎപിന്റെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ ആയ മത്തായി കേരള ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹം വീണ്ടും പരിശോധനയ്ക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചിറ്റാർ: ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ കൊടുത്ത ഹർജി പരിശോധിക്കവെയാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ