റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ മന്ത്രി നീലലോഹിത ദാസ് ആശുപത്രിയില്‍

December 27, 2020 - 12:19 pm

തിരിവനന്തപുരം: തലച്ചോറിലേക്കുളള രക്ത സ്രാവത്തെ തുടര്‍ന്ന് മുന്‍ മന്ത്രി നീലലോഹിത ദാസിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2020 ഡിസംബര്‍ 24 ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കുശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് എംഎസ് ഷര്‍മ്മദ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *