റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ
December 22, 2020 - 7:24 pm
കൊച്ചി: ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.
അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു.
പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്