റിപ്പോര്‍ട്ട് പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ By ന്യൂസ് ഡെസ്ക് • December 22, 2020കൊച്ചി: ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് Read full story