റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം പരവൂരിൽ രണ്ടിടത്ത് എൽ ഡി എഫിന്റെ വിജയം പ്രഖ്യാപിച്ചു

December 16, 2020 - 9:54 am

കൊല്ലം: കൊല്ലം പരവൂരിൽ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു. ഒരിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ആണ് വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ എൽഡിഎഫും, മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയും വിജയിച്ചു.

ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലമാണ്. മുനിസിപ്പാലിറ്റിയുടെ കണക്കിൽ 17 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ പത്തിടങ്ങളിൽ എൽഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ എൽഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *