റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്തിരുവനന്തപുരത്ത് എൽ ഡി എഫ് ലീഡ് തിരിച്ചു പിടിച്ചു, യു ഡി എഫിന്റെ നില അതീവ ദയനീയം
December 16, 2020 - 9:45 am
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഘട്ടത്തിലുണ്ടായ ലീഡിലേക്ക് എൽ ഡി എഫ് തിരിച്ചു വന്നു. ബി ജെ പി യുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപിയ്ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല എന്നതാണ് നിലവിലെ സൂചന. എൽ ഡി എഫ് 19 , ബി ജെ പി 15 , യു ഡി എഫ് 3 എന്നതാണ് നില.