
റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് എൽ ഡി എഫ് ലീഡ് തിരിച്ചു പിടിച്ചു, യു ഡി എഫിന്റെ നില അതീവ ദയനീയം
By ന്യൂസ് ഡെസ്ക്
•
December 16, 2020
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഘട്ടത്തിലുണ്ടായ ലീഡിലേക്ക് എൽ ഡി എഫ് തിരിച്ചു വന്നു. ബി ജെ പി യുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപിയ്ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല എന്നതാണ് നിലവിലെ സൂചന. എൽ ഡി എഫ് 19 , ബി ജെ പി...
Read full story

