റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ ഇഞ്ചോടിഞ്ച്, മുക്കത്ത് എൽ ഡി എഫ്, പാല എൽ ഡി എഫ് തൂത്തുവാരുന്നു

December 16, 2020 - 9:34 am

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഘട്ടത്തിൽ എൽ ഡി എഫ് ബഹുദൂരം മുന്നിലായിരുന്നു എങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ എൻ ഡി എ ഒപ്പത്തിനൊപ്പം എത്തി. 16 എൽ ഡി എഫ് , 15 എൻ ഡി എ , 4 യു ഡി എഫ് എന്നതാണ് നില. നഗര ഹൃദയത്തിലേക്ക് കടന്നതോടെയാണ് ബി ജെ പി ലീഡ് മെച്ചപ്പെടുത്തിയത്.

യു ഡി എഫ് വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കിയ മുക്കത്ത് എൽ ഡി എഫ് ലീഡ് ചെയ്യുകയാണ്. മന്ത്രി കെ ടി ജലീലിൻ്റെ വാർഡിൽ യു ഡി എഫാണ് വിജയിച്ചത്. പാല നഗരസഭയിലും എൽ ഡി എഫാണ് മുന്നിൽ, 7-0 എന്നതാണ് നില

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *