അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നവോദയ വിദ്യാലയ പ്രവേശനപരീക്ഷ- അപേക്ഷ 15 വരെ

December 11, 2020 - 1:50 pm

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തിലെ ആറ്, ഒന്‍പത് ക്ലാസിലേക്ക് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍  15 ആണ്. ഈ അധ്യായന വര്‍ഷത്തില്‍ അഞ്ച്,  എട്ട്   ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  https://navodaya.gov.in/nvs/en/Admission-JNVST/JNVST-class / www.navodaya.gov.in, എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  ഹെല്‍പ് ലൈന്‍ നമ്പര്‍ 04672234057, 9449334721, 7379558287.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105248

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *