അറിയിപ്പുകള്‍

നവോദയ വിദ്യാലയ പ്രവേശനപരീക്ഷ- അപേക്ഷ 15 വരെ

By ന്യൂസ് ഡെസ്ക് December 11, 2020
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തിലെ ആറ്, ഒന്‍പത് ക്ലാസിലേക്ക് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍  15 ആണ്. ഈ അധ്യായന വര്‍ഷത്തില്‍ അഞ്ച്,  എട്ട് ...
Read full story