റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഡ്യൂട്ടി ലീവ് അനുവദിക്കണം
December 7, 2020 - 5:27 pm
എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡെപ്യൂട്ടേഷനിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.