റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഊരാളുങ്കൽ ലേബർ കോൺട്രാകറ്റേഴ്സ് സൊസൈറ്റിയുടെ ആസ്ഥാനത്ത് ഇ ഡി പരിശോധന , സി എം രവീന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം

November 30, 2020 - 12:33 pm

കോഴിക്കോട്: വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാകറ്റേഴ്സ് സൊസൈറ്റിയുടെ ആസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന. തിങ്കളാഴ്ച (30/11/2020) രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്.

സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകപ്പെട്ട സി എം രവീന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ചാണ് അന്വേഷണമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *