റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നോമിനേഷന്‍ ഫോം കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോര്‍പ്പറേഷന്‍,  മുന്‍സിപ്പാലിറ്റി,  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ഫോമുകളാണ് വിതരണം ചെയ്തത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഫോമുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുന്‍സിപ്പാലിറ്റികളിലേക്കും  കോര്‍പ്പറേഷനിലേക്കുമുള്ള ഫോമുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് കൈപ്പറ്റിയത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9063/Kerala-Local-Body-Election-2020.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *