തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് : 1971 നാമനിര്‍ദ്ദേശ പത്രികകള്‍

November 19, 2020

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച  1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51  നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. ബ്ലോക്ക് തലത്തില്‍ 169 ഉം  നഗരസഭാ തലത്തില്‍ 218 ഉം പഞ്ചായത്ത്തലത്തില്‍  1533 ഉം …

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: നോമിനേഷന്‍ ഫോം വിതരണം ചെയ്തു

November 11, 2020

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നോമിനേഷന്‍ ഫോം കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോര്‍പ്പറേഷന്‍,  മുന്‍സിപ്പാലിറ്റി,  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ഫോമുകളാണ് വിതരണം ചെയ്തത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഫോമുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും …

പാലക്കാട് 2020 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

August 13, 2020

പാലക്കാട് : 2020 തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കാനുള്ള കരട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ ബ്ലോക്ക് ആസ്ഥാനങ്ങള്‍, താലൂക്ക് ഓഫീസുകള്‍ ബന്ധപ്പെട്ട നിയോജകമണ്ഡലം/വാര്‍ഡുകളിലും www.lsgelection.kerala.gov.in ലും സമ്മതിദായകര്‍ക്ക് വോട്ടര്‍ …