റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനാറുകാരിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ

October 24, 2020 - 5:18 pm

തൊടുപുഴ: ഇടുക്കി നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ്‌ ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി 23/10/20 വെള്ളിയാഴ്ച തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ വെള്ളിയാഴ്ച രാത്രി ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.

മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *