
ഇടുക്കി: വന്ധ്യത ചികിത്സ പദ്ധതി ബോധവല്‍ക്കരണ സെമിനാറും സൗജന്യ സ്ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
ആയുഷ്ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യത ചികിത്സ പദ്ധതി ജനനിയെക്കുറിച്ചുളള ബോധവല്‍ക്കരണ സെമിനാറും സൗജന്യസ്ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. …