റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീരുമാനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച ഡോക്ടര്‍ കൗശികൻ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് നൽകി.

തീപിടുത്തം നടന്ന മുറിയിലെ ഫയലുകൾ അവിടെ നിന്ന് മാറ്റാൻ പാടില്ല, സിസിടിവികൾ ഉള്ളിൽ ഉടനെ സ്ഥാപിക്കണം, തീപിടുത്തം ഉണ്ടാകുന്നത് വരെയുള്ള ഈ ഫയലുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കണം, കടലാസ് ഫയലുകളുടെ വ്യക്തമായ വിവരം ശേഖരിച്ച് റെക്കോർഡ് ചെയ്യണം, അവ സ്കാൻ ചെയ്ത് സൂക്ഷിക്കണം, തുടങ്ങി പതിനൊന്ന് നിർദ്ദേശങ്ങളാണ് ഡോക്ടർ കൗശികൻ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഉള്ളത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *