സെക്രട്ടറിയേറ്റിലെ തീപിടുത്തം;ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും

August 27, 2020

തിരുവനന്തപുരം. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിനു വേണ്ടിയാണിത്. തീപിടിത്തം ആദ്യം കണ്ട ജലവിഭവവകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും …

സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് 11 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഡോക്ടർ കൗശികൻ ചീഫ് സെക്രട്ടറി സമർപ്പിച്ചു

August 27, 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീരുമാനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച ഡോക്ടര്‍ കൗശികൻ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് നൽകി. തീപിടുത്തം നടന്ന മുറിയിലെ ഫയലുകൾ അവിടെ നിന്ന് മാറ്റാൻ പാടില്ല, സിസിടിവികൾ ഉള്ളിൽ ഉടനെ സ്ഥാപിക്കണം, തീപിടുത്തം ഉണ്ടാകുന്നത് വരെയുള്ള ഈ ഫയലുകൾ …