റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞുണ്ടായാല്‍ ഇതേ ചെയ്യൂ അനുസിത്താര

August 21, 2020 - 6:06 pm

കൊച്ചി: തനിക്കു കുഞ്ഞുണ്ടായാകുമ്പോള്‍ ജാതിയ്ക്കും മതത്തിനും അതീതമായി വളര്‍ത്തുമെന്ന് അനുസിത്താര. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌കൂളിലേ ചേര്‍ക്കൂ. ജാതിയും മതവും വേണമെങ്കില്‍ പതിനെട്ടുവയസു കഴിയുമ്പോള്‍ കുഞ്ഞു തീരുമാനിക്കട്ടെ എന്നും അനുസിത്താര പറഞ്ഞു.ദൈവത്തിന്റെ ഹിതംപോലെ കുഞ്ഞ് സമയമാകുമ്പോള്‍ ജനിക്കുമെന്നും താരംപറഞ്ഞു. സ്വപ്‌നം കണ്ടതു പോലെ ഒരുവീട് നിര്‍മിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ ഈ പ്രിയനായിക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *