കുഞ്ഞുണ്ടായാല്‍ ഇതേ ചെയ്യൂ അനുസിത്താര

August 21, 2020

കൊച്ചി: തനിക്കു കുഞ്ഞുണ്ടായാകുമ്പോള്‍ ജാതിയ്ക്കും മതത്തിനും അതീതമായി വളര്‍ത്തുമെന്ന് അനുസിത്താര. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌കൂളിലേ ചേര്‍ക്കൂ. ജാതിയും മതവും വേണമെങ്കില്‍ പതിനെട്ടുവയസു കഴിയുമ്പോള്‍ കുഞ്ഞു തീരുമാനിക്കട്ടെ എന്നും അനുസിത്താര പറഞ്ഞു.ദൈവത്തിന്റെ ഹിതംപോലെ കുഞ്ഞ് സമയമാകുമ്പോള്‍ ജനിക്കുമെന്നും താരംപറഞ്ഞു. സ്വപ്‌നം …