റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്തൃശ്ശൂർ പുനലൂർ രാജന് പോലീസ് ബഹുമതികളോടെ സംസ്‌കാരം
August 15, 2020 - 4:14 pm
തൃശ്ശൂർ: അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജന്റെ സംസ്‌കാരം പോലീസ് ബഹുമതികളോടെ നടക്കും. സംസ്ഥാന സർക്കാരിന് വേണ്ടി കോഴിക്കോട് ജില്ലാ കളക്ടർ അദ്ദേഹത്തിന് ആദരവർപ്പിച്ച് റീത്ത് സമർപ്പിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബ്യൂഗിളുകൾ മുഴക്കിയാകും പോലീസ് ബഹുമതി സംസ്‌കാരസമയത്ത് നൽകുക.