തൃശ്ശൂർ പുനലൂർ രാജന് പോലീസ് ബഹുമതികളോടെ സംസ്‌കാരം

August 15, 2020

തൃശ്ശൂർ: അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജന്റെ സംസ്‌കാരം പോലീസ് ബഹുമതികളോടെ നടക്കും. സംസ്ഥാന സർക്കാരിന് വേണ്ടി കോഴിക്കോട് ജില്ലാ കളക്ടർ അദ്ദേഹത്തിന് ആദരവർപ്പിച്ച് റീത്ത് സമർപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബ്യൂഗിളുകൾ മുഴക്കിയാകും പോലീസ് ബഹുമതി സംസ്‌കാരസമയത്ത് നൽകുക.