തൃശ്ശൂർ പുനലൂർ രാജന് പോലീസ് ബഹുമതികളോടെ സംസ്‌കാരം
റിപ്പോര്‍ട്ട്

തൃശ്ശൂർ പുനലൂർ രാജന് പോലീസ് ബഹുമതികളോടെ സംസ്‌കാരം

By ന്യൂസ് ഡെസ്ക് August 15, 2020
തൃശ്ശൂർ: അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജന്റെ സംസ്‌കാരം പോലീസ് ബഹുമതികളോടെ നടക്കും. സംസ്ഥാന സർക്കാരിന് വേണ്ടി കോഴിക്കോട് ജില്ലാ കളക്ടർ അദ്ദേഹത്തിന് ആദരവർപ്പിച്ച് റീത്ത് സമർപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബ്യൂഗിളുകൾ മുഴക്കിയാകും പോലീസ് ബഹുമതി സംസ്‌കാരസമയത്ത് നൽകുക.
Read full story
ആലുവ: ഇന്‍ക്വസ്റ്റ് നടത്തിയവര്‍ക്ക് മനസിലായില്ല, ഫോട്ടോഗ്രാഫറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവായി. ചിത്രങ്ങള്‍ എടുക്കാന്‍ വന്ന ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയമാണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. എടത്തല ആനക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഒരു കുപ്പിവെള്ള നിര്‍മാണ...
Read full story
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ്...
Read full story