റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാര്‍ ഡാം തുറന്നു

August 13, 2020 - 2:43 pm

പാലക്കാട് : നീരൊഴുക്ക് വര്‍ദ്ധിച്ച്   ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വാളയാര്‍ അണക്കെട്ടിന്റെ  മൂന്ന് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  200.86 മീറ്റര്‍ ആണ് നിലവിലെ  (ഓഗസ്റ്റ് 13 ഉച്ചയ്ക്ക് 12ന് ) ജലനിരപ്പ്.  ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പ്രദേശത്ത് മഴ കുറവാണെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡാം തുറക്കേണ്ട സാധ്യത ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7053/Valayar-dam.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *