റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ

July 27, 2020 - 10:08 pm

ന്യൂഡല്‍ഹി: സി പി എം പോളിറ്റ് ബ്യൂറോ സ്വര്‍ണകള്ളക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളസര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും അസ്ഥിരപ്പെടുത്താനാണ് ബി ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ അന്വേഷിക്കട്ടെ കുറ്റക്കാര്‍ ഷിക്ഷ അനുഭവിക്കും. സി പി എം ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയില്ല. യച്ചൂരി കൂട്ടിച്ചേര്‍ത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *