സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ
ന്യൂഡല്‍ഹി: സി പി എം പോളിറ്റ് ബ്യൂറോ സ്വര്‍ണകള്ളക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളസര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും അസ്ഥിരപ്പെടുത്താനാണ് ബി ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ അന്വേഷിക്കട്ടെ …
സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ Read More