റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിന് പ്ലസ്2 പരീക്ഷയില്‍ 75 ശതമാനം അടിസ്ഥാന മാര്‍ക്ക് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. പ്ലസ്2 പാസ്സായ എല്ലാവര്‍ക്കും ജെഇഇ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നല്‍കും. പല സംസ്ഥാനങ്ങളും പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. പ്രവേശന പരീക്ഷയില്‍ സ്‌കോര്‍ നേടിയാലും പ്ലസ്2 പരീക്ഷയില്‍ 75 ശതമാനം അടിസ്ഥാന മാര്‍ക്ക് വേണമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ചട്ടം. ഇതാണ് കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *