
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിന് പ്ലസ്2 പരീക്ഷയില്‍ 75 ശതമാനം അടിസ്ഥാന മാര്‍ക്ക് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. പ്ലസ്2 പാസ്സായ എല്ലാവര്‍ക്കും ജെഇഇ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നല്‍കും. പല സംസ്ഥാനങ്ങളും പരീക്ഷകള്‍...
