റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടുങ്ങല്ലൂർ , എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ ( 25 ) യെയാണ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴീക്കോട് ചുങ്കത്തെ വീടിന് പിന്നില്‍ നാല് റിങ്ങുകളിലായി നിർമിച്ച ടാങ്കിലെ വെള്ളത്തിൽ വീണ നിലയിലായിരുന്നു ജഡം.

ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് സംസാരിച്ചു കൊണ്ട് നിന്ന സോണിയയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ടാങ്കിൽ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലു രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുണ്ടന്ന് സോണിയയുടെ കുടുംബാംഗങ്ങൾ പറയുന്നു. ഇത് സംബന്ധിച്ച് ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മൃതദേഹം കോവി ഡ് പരിശോധനയ്ക്കും പോസ്റ്റ്മാര്ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു , അലൻ ഈശ്വർ ഏക മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *