റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തിരുവല്ല ബൈപ്പാസിന്റെ അവസാന റീച്ചിലെ വയാഡക്ടിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി. ഈ റീച്ചില്‍ ഒരു സ്പാനില്‍ നാലുവീതം ആകെ 36 ഗര്‍ഡറുകള്‍ ആണുള്ളത്. 24 മീറ്റര്‍ നീളമുള്ള ഗര്‍ഡറിന് 45 ടണ്‍ ഭാരമാണുള്ളത്. 300 ടണ്‍, 90 ടണ്‍ ഭാരവാഹക ശേഷിയുള്ള ജര്‍മ്മന്‍ നിര്‍മ്മിത ക്രെയിനുകള്‍ ഉപയോഗിച്ചാണ് ജോലികള്‍ ചെയ്യുന്നത്. ആദ്യഘട്ടമായി 12 ഗര്‍ഡറുകള്‍ ഇന്നു തന്നെ(ജൂലൈ 7) ഉറപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ബന്ധപ്പെട്ട രേഖ: ttps://keralanews.gov.in/5937/Thiruvalla-bypass.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *