റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

March 3, 2020 - 12:39 pm

മലപ്പുറം മാര്‍ച്ച് 3: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്പെന്റ് ചെയ്തത്. എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇയാള്‍ക്കെതിരെ മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ മലപ്പുറം എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *