വിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

March 3, 2020

മലപ്പുറം മാര്‍ച്ച് 3: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്പെന്റ് ചെയ്തത്. എആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇയാള്‍ക്കെതിരെ …