റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍

February 8, 2020 - 10:51 am

തിരുവനന്തപുരം ഫെബ്രുവരി 7: ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ എം ആര്‍ യശോദരനാണ് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. വലിയമല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

2008ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. അന്നും ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *