റിപ്പോര്‍ട്ട്
News Editor
മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​യേ​ക്കി​ല്ല.

കാ​ത്തി​രു​പ്പ് നീ​ളും : മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് മടങ്ങി

May 10, 2026 - 4:32 pm

ഹൈലൈറ്റുകൾ

  • കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഇനിയും വൈകാനിടയുണ്ടെന്ന് സൂചന ലഭിച്ചു.
  • എഐസിസി അധ്യക്ഷൻ ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കർണാടക മന്ത്രി ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി കർണാടകയിലേക്ക് മടങ്ങി.
  • സോ​ണി​യാ ഗാ​ന്ധിi ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *