പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പോക്‌സോ കേസ്പ്രതികള്‍ പിടിയില്‍

September 6, 2020

പാരിപ്പിള്ളി: പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പോക്‌സോ കേസ് പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി. പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനു എന്ന കണ്ണന്‍ (28) ചരുവിള പുത്തന്‍വീട്ടില്‍ സംഗീത് (20) എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്. മറ്റൊരു പ്രതിയായ പുലിക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ …

പോക്സോ കേസുകള്‍ക്കായി കേരളത്തില്‍ 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് ഭരണാനുമതി

February 8, 2020

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി. തിരുവനന്തപുരം ജില്ലയില്‍ നാലും, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, …

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍

February 8, 2020

തിരുവനന്തപുരം ഫെബ്രുവരി 7: ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ എം ആര്‍ യശോദരനാണ് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. വലിയമല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 2008ലും ഇയാള്‍ക്കെതിരെ …