ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 6: സവാളയുടെ വിലയില്‍ ഏറ്റക്കുറിച്ചില്‍ നേരിടുന്ന അവസ്ഥയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. നാല് രാജ്യങ്ങളില്‍ നിന്നായി സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 80 കണ്ടയ്നറുകളിലായി എത്രയും പെട്ടെന്ന് സവാള എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →