മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട് മു​ത്ത​ങ്ങ ചെ​ക്‌​പോ​സ്റ്റി​ല്‍ മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ലായി . എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​പ്പു​റം ഏ​റ​നാ​ട് മു​ണ്ട​ങ്ങാ​ട​ന്‍ എം. ​അ​ന​സ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്. 19.78 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ പ്ര​തി​യി​ൽ നി​ന്നും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ന​സ്. .എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. സി​റാ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​എ. സു​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​മി​ഥു​ന്‍, എം. ​അ​ര്‍​ജു​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബ​സ് പ​രി​ശോ​ധി​ച്ച​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →