ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​റാ​ൻ - അ​മേ​രി​ക്ക യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം...
ഗ്രീസ് | ഗ്രീസില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മെയ് 14 ന് പുലര്‍ച്ചെ 1.50 ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേല്‍, തുര്‍ക്കി, ഈജിപ്ത്, ലിബിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു....
തുര്‍ക്കി : ടര്‍ക്കിഷ് വമ്പന്മാര്‍ ആയ ഫെനര്‍ബാഷെയുടെ 18 കാരനായ യുവപ്രതിഭ ആര്‍ദാ ഗുലെര്‍ ഇനി റയല്‍ മാഡ്രിഡില്‍. താരത്തെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് ആയി ഫാബ്രിസിയോ റൊമാനഒ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 17.5...
ഇസ്ലാമാബാദ്: ഇറ്റാലിയന്‍ തീരത്തിന് സമീപമുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരില്‍ പാക്കിസ്ഥാനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. 59 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 81 പേര്‍ രക്ഷപ്പെട്ടു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട...
ഇസ്താംബൂള്‍: കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ചതഞ്ഞരഞ്ഞ് ഭാര്യ, രണ്ട് മക്കള്‍, സമീപം അനങ്ങാനാകാതെ ഒരു 48 വയസുകാരന്‍. തുര്‍ക്കിയിലെ ഹാത്തേയിലെ രക്ഷാപ്രവര്‍ത്തകരുടെ മുന്നിലെത്തിയ ദയനീയ കാഴ്ചകളിലൊന്നായിരുന്നു അത്. സ്ലാബുകള്‍ക്കിടയിലൂടെ കൈ പുറത്തേക്കിടാനായതാണു അബ്ദുള്ളഅലിം മൂവാനിക്കു രക്ഷയായത്....
ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ 10 പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ദുരിതബാധിതര്‍ക്ക് ഏറ്റവും വേഗത്തില്‍ സഹായം...
തുർക്കി: ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു. ഇരുരാജ്യങ്ങളിലുമായി 7,900 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി.  വടക്കൻ...
തുര്‍ക്കി: തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ കപ്പല്‍ കടലില്‍ മുങ്ങി. തുര്‍ക്കിയിലാണ് സംഭവം. സീ ഈഗിള്‍ എന്ന ഈജിപ്ഷ്യന്‍ ചരക്കുക്കപ്പലാണ് കണ്ടെയ്നറുകള്‍ ഇറക്കുന്നതിനിടെ മുങ്ങിപ്പോയത്. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്നതിനിടെ കപ്പല്‍ ചെരിഞ്ഞ്...
തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് 11/07/2021 ഞായറാഴ്ച അപകടത്തിൽപെട്ടു. 12 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു. അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച വാഹനമാണ്...
ന്യൂയോര്‍ക്ക്: ജോ ബിഡന്റെ കീഴിലുള്ള പുതിയ യുഎസ് ഭരണകൂടവുമായി തുര്‍ക്കിയു പഴയ രീതിയില്‍ തന്നെ ഉഭയകക്ഷി ബന്ധം തുടരുമെന്ന് തുര്‍ക്കി ഉപരാഷ്ട്രപതി ഫുവാത് ഒക്ടെ. ''ഏത് രാജ്യത്തും നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പും അധികാരത്തിലെ ഏത്...
അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ നഗരങ്ങളിലും ഗ്രീസിലും പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങളെ കുറിച്ച് അറിവായിട്ടില്ല. നിരവധി പേർ...
ന്യൂയോര്‍ക്ക്: തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കെതിരെ യുഎസില്‍ കേസ് ഫയല്‍ ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 28 പേര്‍ക്കെതിരെയുമാണ് സിവില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഖഷോഗിയുടെ പ്രതിശ്രുത...