റിപ്പോര്‍ട്ട്
ഈജിപ്ത് : ഈജിപ്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭൂമിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് നാസ പങ്കുവച്ചിട്ടുള്ളത്. അവയിലൊന്ന് ഈജിപ്തിലെ പിരമിഡുകളുടെ ചിത്രങ്ങളാണ്. ഭൂമിക്ക് മുകളിൽ 409...
റിപ്പോര്‍ട്ട്
ഷറം അല്‍ ഷെയ്ഖ്: ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി പാതിവഴി പിന്നിടുമ്പോള്‍ മലിനീകരണം കുറയ്ക്കുന്നതിന് ദീര്‍ഘകാല പദ്ധതി സമര്‍പ്പിച്ച് ഇന്ത്യ.ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന കേന്ദ്ര പരിസ്ഥിതി, വനം,...
റിപ്പോര്‍ട്ട്
കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 14/08/2022 ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി 5000...
റിപ്പോര്‍ട്ട്
ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 21/05/21 വെള്ളിയാഴ്ച പുലര്‍ച്ചെ...
റിപ്പോര്‍ട്ട്
ഈജിപ്ത്: ടഗ്ഗുകളുടെ സഹായം എത്തിയത്തോടെ സൂയസ് കനാലില്‍ കുടുങ്ങിപ്പോയ ചരക്കുകപ്പല്‍ എവർഗ്രീൻ ചലിച്ചു തുടങ്ങി. കപ്പലിനോട് ചേര്‍ന്നുള്ള 27,000 ചതുരശ്ര മീറ്റര്‍ മണല്‍ നീക്കിയ ശേഷമാണ് ദിശമാറ്റാനുള്ള ശ്രമം തുടങ്ങിയത്. ഇന്ന് രാവിലെയോടെ കപ്പലിനു...
റിപ്പോര്‍ട്ട്
കെയ്റോ: ഈജിപ്തിലെ സൂയസ് കനാലിൽ കപ്പൽ കുരുങ്ങി. കണ്ടെയനറുകൾ കയറ്റിപ്പോയ കപ്പലാണ് 23/03/21 ചൊവ്വാഴ്ച കനാലിനു കുറുകെ ഉറച്ചുപോയത്. ഇതോടെ കപ്പൽ ഗതാഗതം ആകെ താറുമാറായി. 15 ലേറെ വിദേശ കണ്ടെയ്‌നറുകൾക്ക് ചെങ്കടലിലേക്ക് പോകാനാകാത്തവിധം...
റിപ്പോര്‍ട്ട്
ദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. വ്യോമാതിര്‍ത്തി...
റിപ്പോര്‍ട്ട്
കെയ്റോ: മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ ഒരു സംഘം ആളുകൾ നഗ്നയാക്കി നടത്തിച്ചു. കേസിന്റെ വിചാരണയ് ക്കൊടുവിൽ പ്രതികളെയെല്ലാം കോടതി വെറുതേ വിടുകയും ചെയ്തു. ഈജിപ്തിലാണ് സംഭവം. ഇപ്പോൾ 74...
റിപ്പോര്‍ട്ട്
സക്കാറ: ഈജിപ്തില്‍ മരിച്ചവരുടെ പട്ടണമായ സക്കാറയില്‍ നിന്ന് കണ്ടെത്തിയ ശവപേടകങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു. മരം കൊണ്ടു നിര്‍മ്മിച്ച 59 മമ്മികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 2,500 കൊല്ലം പഴക്കമുള്ള ഈ പേടകങ്ങള്‍ക്ക് ഇതുവരെ...
റിപ്പോര്‍ട്ട്
കെയ്റോ : 2500 വർഷത്തോളം പഴക്കമുള്ള മമ്മികളടങ്ങിയ 59 ശവപ്പെട്ടികൾ ഈജിപ്തിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്റോയിൽ നിന്നും 32 കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സഖാറയിലെ പുരാതന ശവക്കല്ലറകളിൽ നിന്നാണ്...
റിപ്പോര്‍ട്ട്
കെയ്റോ ഫെബ്രുവരി 3: ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനില്‍ സ്ഫോടനം. സംഭവത്തിന് പിന്നില്‍ ഭീകരവാദികളാണെന്ന് സംശയിക്കുന്നതായി ഈജിപ്ത് അധികൃതര്‍. ഞായറാഴ്ച ഈജിപ്തിലെ സീനായി ഉപദ്വീപിന്റെ വടക്കുഭാഗത്തെ പ്രകൃതിവാതക പൈപ്പ്‌ലൈനിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 6: സവാളയുടെ വിലയില്‍ ഏറ്റക്കുറിച്ചില്‍ നേരിടുന്ന അവസ്ഥയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. നാല് രാജ്യങ്ങളില്‍ നിന്നായി സവാള ഇറക്കുമതി ചെയ്യാന്‍...