തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി വരുമാനത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മെയ് മാസത്തിലെ വ്യാവസായിക കയറ്റുമതി-ഇറക്കുമതി വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച ഇറക്കുമതി 36.5% ഇടിഞ്ഞ് 1905 കോടി ഡോളറായി കുറഞ്ഞു. കയറ്റുമതിയിലെ ഇടിവ് 51% ആണ്. ചെലവ് 2220 കോടി ഡോളര്‍.അതേസമയം, ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള …

തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി വരുമാനത്തില്‍ വന്‍ ഇടിവ് Read More

തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 2: സവാളവില വര്‍ധന തടയാനും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇറക്കുമതി ചുമതല. വിലക്കയറ്റം പിടിച്ചു …

തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ Read More

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 6: സവാളയുടെ വിലയില്‍ ഏറ്റക്കുറിച്ചില്‍ നേരിടുന്ന അവസ്ഥയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. നാല് രാജ്യങ്ങളില്‍ നിന്നായി സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. …

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ Read More

വൈദ്യുതി ഇറക്കുമതിക്ക് ത്രിപുര ‘അനുയോജ്യമല്ല’; ബംഗ്ലാദേശ്

ധാക്ക ആഗസ്റ്റ് 27: ത്രിപുരയിലെ സംപ്രേക്ഷണ വ്യവസ്ഥ ദുര്‍ബലമായതിനാല്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് 340 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യണമെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശ്-ഇന്ത്യ വൈദ്യുതി മേഖല സഹകരണ കമ്മിറ്റിയിലാണ് ഞങ്ങള്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചതെന്ന് ബംഗ്ലാദേശ് വൈദ്യുതി സെക്രട്ടറി അഹ്മ്മദ് …

വൈദ്യുതി ഇറക്കുമതിക്ക് ത്രിപുര ‘അനുയോജ്യമല്ല’; ബംഗ്ലാദേശ് Read More