റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭോപ്പാല്‍ ജൂലൈ 29: മധ്യപ്രദേശ് ഗവര്‍ണറായി ലാല്‍ജി ടണ്ടന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ബദല്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാജ്ഭവനിലാണ് തിങ്കളാഴ്ച ചടങ്ങ് നടക്കുക.

മുഖ്യമന്ത്രി കമല്‍നാഥ്, നിയമസഭ സ്പീക്കര്‍ പ്രസാദ് പ്രജാപതി, പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗ്ഗവ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബീഹാര്‍ ഗവര്‍ണറായിരുന്നു ലാല്‍ജി ടണ്ടന്‍. ആനന്ദിബെന്‍ പട്ടേല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറായി സ്ഥലമാറ്റമായതിനാലാണ് ടണ്ടന്‍ മധ്യപ്രദേശില്‍ സ്ഥാനമേല്‍ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *