റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു ജൂലൈ 29: 2,675 പേരടങ്ങിയ പുതിയ സംഘം തിങ്കളാഴ്ച അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യമ്പില്‍ നിന്നുമാണ് പുറപ്പെട്ടത്. 113 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് തീര്‍ത്ഥാടകര്‍ പുറപ്പെട്ടത്.

പഹല്‍ഗാമിലേക്ക് 1163 പുരുഷന്മാര്‍, 207 സ്ത്രീകള്‍ എന്നിവരും ബല്‍ട്ടാലിലേക്ക് 843 പുരുഷന്മാര്‍, 285 സ്ത്രീകള്‍, മൂന്ന് കുട്ടികളടക്കം പുറപ്പെട്ടു.

ജൂണ്‍ 29നാണ് ആദ്യ സംഘം പുറപ്പെട്ടത്. ആഗസ്റ്റ് 15നാണ് അവസാനിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *