മുംബൈ: നൂപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗ ഡോക്ടറായ യൂസഫ് ഖാന്‍ ബഹദൂര്‍ ഖാനെ അറസ്റ്റ്‌ചെയ്‌ത് പോലീസ്. കോട്ട് വാലി സിറ്റി പോലീസാണ് യൂസഫിനെ പിടികൂടിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യൂസഫിനെ ജൂലൈ നാലുവരെ പോലീസ്...
Read full story