കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

September 30, 2020

പാറശാല: പാറശാല പൊഴിയൂരില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേളി കരിക്കകം കടകംപളളി വൃന്ദാവനില്‍ ബനഡിക്ട് -അച്ചാമ്മ ദമ്പതികളുടെ മകന്‍ ബെന്നി ബനഡിക്ട് (24) ആണ് മരിച്ചത്. ഇന്നലെ (29.09.2020) രാവിലെ 8.45 നാണ് പൊഴിക്കരയില്‍ അപകടം സംഭവിച്ചത്. കൂട്ടുകാരായ പത്തംഗ …