പത്തനംതിട്ട: പത്തനംതിട്ട ജില്ല നെഹ്റു യുവകേന്ദ്ര 2021-2022 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. കോവിഡ് പ്രതിരോധം, ദുരന്തനിവാരണം, കായികം, ആരോഗ്യം, വിദ്യഭ്യാസം, തൊഴില്‍, സാമൂഹ്യം എന്നീ മേഖലകളില്‍ 2020 ഏപ്രില്‍ 1 മുതല്‍ 2021...
Read full story