കൊച്ചി: കെട്ടിടത്തിന്‍റെ ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി. ഇടപ്പള്ളി മേഖലാ ഓഫീസിലെ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലിച്ചന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠന്‍ എന്നിവരെയാണ് എറണാകുളം വിജിലന്‍സ്...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ബീച്ചിൽ കടല്‍ ഉള്‍വലിഞ്ഞു

By ന്യൂസ് ഡെസ്ക് October 16, 2025
കോഴിക്കോട് | കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത്, കടല്‍ അസാധാരണമാംവിധം ഉള്‍വലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നു ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാത്രിയോടെ വീണ്ടും കടല്‍...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് October 15, 2025
കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം ആണ് അറസ്റ്റിലായത്. ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്യത്. ്‌പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്ന പ്രതി ഇതിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന നടത്തിവന്നതെന്ന്...
Read full story
റിപ്പോര്‍ട്ട്

ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 15, 2025
അടൂര്‍ \ പറമ്പില്‍ നിന്ന പശുവിനെ അഴിച്ച് കെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുന്നിട ചെളിക്കുഴി ലൂക്കോസ് മുക്കില്‍ മീത്തില്‍ തെക്കേതില്‍ ശശിധരന്‍ ഉണ്ണിത്താന്‍ (74) ആണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഭാര്യ:ശ്യാമളാ ദേവി. മക്കള്‍:...
Read full story
ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷസേന വധിച്ചത്. ഒക്ടോബർ 13 ന് രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്....
Read full story
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നുഴഞ്ഞുകയറ്റക്കാരനോട് ഉപമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 12 ഞായറാഴ്ച രാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷികദിനാചരണത്തോട് അനുബന്ധിച്ച് ലഖ്‌നൗവിലെ ലോഹ്യപാര്‍ക്കില്‍...
Read full story
ഹരിപ്പാട് : വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്.പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ പരേതനായ രഘുവിന്റെ ഭാര്യ സരള (64) ആണ് മരിച്ചത്. ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 11.30 ന് പള്ളിപ്പാട്...
Read full story
തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍...
Read full story
കോഴിക്കോട്: നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്. ഒക്ടോബർ 8 ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം...
Read full story
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു. . മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്., ഒക്ടോബർ 8 ന് രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയില്‍...
Read full story