അൻപതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിലെ അമ്പതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു. 2024 നവംബർ 8 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവർത്തി ദിനം. വകാരികമായി പ്രതികരിച്ചായിരുന്നു ചന്ദ്രചൂഡ് തന്റെ അവസാന പ്രവൃത്തിദിനത്തില്‍ കോടതിയുടെ പടവുകളിറങ്ങിയത്. താൻ പൂർണ സംതൃപ്തനാണെന്ന് ജസ്റ്റീസ് …

അൻപതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു Read More

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2024 നവംബർ 5ന് നടന്നത്. നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് നവംബർ 6 ന് അറിയാം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണള്‍ഡ് ട്രംപും (78) തമ്മില്‍ …

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം Read More

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു

.ന്യൂഡല്‍ഹി: മണിപ്പൂരിൽ ആസാം അതിർത്തിയിലെ ജിരിബാം ജില്ലയില്‍ 2024 ഒക്ടോബർ 19 ന് പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായതായി റിപ്പോർട്ടുകൾ. . ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര …

ഒരിടവേളക്കുശേഷം മണിപ്പുർ വീണ്ടും കത്തുന്നു Read More