അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ബീഹാറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് യെച്ചൂരി

October 11, 2020

ന്യൂഡൽഹി: ബിഹാറിൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് അടിയന്തര ഇടപെടല്‍‌ ആവശ്യപ്പെട്ട്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറയ്‌ക്ക്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കത്ത് നൽകി. ബിഹാറിൽ 9,500 ഐടി സെൽ ചുമതലക്കാരും 72,000 വാട്സാപ്‌ ഗ്രൂപ്പുംവഴി പ്രചാരണം …

യച്ചൂരിക്ക് പിൻതുണയുമായി കോൺഗ്രസ്സ്

September 13, 2020

ന്യൂഡൽഹി: ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയടക്കം അഞ്ച് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഡൽഹി പൊലീസ് നൽകിയ വിശദീകരണം മുഖവിലയ്ക്കെടുക്കാതെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും നടത്തുന്നതെന്ന് കോൺഗ്രസ് …

തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി; യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക് പുറപ്പെടും

August 28, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 28: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതീറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി. അതിനായി യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക് പുറപ്പെടും. സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് തരിഗാമി. …