ഇസ്ലാമാബാദ്: ഭീകരവാദ ഫണ്ടിങുമായി ബന്ധപ്പെട്ട കേസില്‍ ആഗോള ഭീകരന്‍ ഹാവിസ് സയ്യദിന്റെ സഹായി യാഹ്യാ മുജാഹിദിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. കഴിഞ്ഞമാസം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ടു കേസ്സുകളിലായി ആകെ 32 വര്‍ഷത്തെ തടവ് ശിക്ഷ കോടതി...
Read full story