വനിതാ കമ്മാന്റര്‍മാരെ സൈന്യത്തില്‍ നിയമിക്കാത്തത് പുരുഷന്മാര്‍ അംഗീകരിക്കാത്ത തിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍

February 5, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 5: വനിതാ കമ്മാന്റര്‍മാരെ സൈന്യത്തില്‍ നിയമിക്കാത്തത് പുരുഷന്മാര്‍ അംഗീകരിക്കാത്തതിനാലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ഓഫീസര്‍മാരെ യുദ്ധ തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് ഇവരെ കമ്മാന്റര്‍ പോസ്റ്റില്‍ നിയമിക്കാത്തതെന്നും വിശദീകരിച്ചു. കമ്മാന്റര്‍ പോസ്റ്റില്‍ നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ …